Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെസ്​ ചാമ്പ്യൻഷിപ്...

ചെസ്​ ചാമ്പ്യൻഷിപ് നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രം മേട്ടുക്കട ഗവൺമ​െൻറ് എൽ.പി.എസുമായി സഹകരിച്ച് ജില്ലയിലെ 17 വയസ്സിന് താഴെയുള്ളവർക്കായി ചെസ് ചാമ്പ്യൻഷിപ് നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ പട്ടം കേന്ദ്രീയവിദ്യാലയത്തിെല വിഷ്ണുമേനോനും പെൺകുട്ടികളുടെ വിഭാഗത്തിൽ പാങ്ങോട് കേന്ദ്രീയ വിദ്യാലത്തിലെ ശ്രേയ എസ്. പിള്ളയും ചാമ്പ്യന്മാരായി. എസ്. നിത്യൻ, മിഥുൻ അശോക്, റിതികാ സുനിൽ, ദേവനന്ദ എന്നിവർ രണ്ടുവിഭാഗത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ചെസ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ ആചാരി വിജയികൾക്ക് സമ്മാനവിതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story