Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി രകതസാക്ഷിദിനം ആചരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ ദിനാചരണം കേരള ഗസറ്റഡ് ഓഫിസേഴ്സി​െൻറ നേതൃത്വത്തിൽ ഹൗസിങ് ബോർഡ് അങ്കണത്തിൽ ആചരിച്ചു. എ. നിസാമുദ്ദീൻ, ഷിബു കെ. ചാക്കോ, എം.ആർ. ഗിരീഷ്, മോഹൻ മുണ്ടേല, ജമാലുദ്ദീൻ, ശ്രീകുമാർ, മുഹമ്മദ് സലിം, ടി.കെ. ഹരികുമാർ, സുധീർകുമാർ, സുരേഷ്കുമാർ, മോഹനകുമാർ, അശോകൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story