Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപിക ഒഴിവ്​

അധ്യാപിക ഒഴിവ്​

text_fields
bookmark_border
തിരുവനന്തപുരം: വഴുതക്കാട് കാർമൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ് അധ്യാപികമാരെയും പേയാട് സി.ബി.എസ്.ഇയിലെ പ്രൈമറിവിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപികമാരെയും ആവശ്യമുണ്ട്. അർഹരായ തിരുവനന്തപുരം നിവാസികളായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബുധനാഴ്ച രാവിലെ 10ന് സ്കൂൾ ഒാഫിസിൽ എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story