Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത് കോൺഗ്രസ് അവാർഡ് ...

യൂത്ത് കോൺഗ്രസ് അവാർഡ് ദാന സമ്മേളനം

text_fields
bookmark_border
കഠിനംകുളം:- എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ യൂത്ത് കോൺഗ്രസ് അവാർഡ് നൽകി ആദരിച്ചു. കഠിനംകുളത്ത് സംഘടിപ്പിച്ച അവാർഡ് ദാന സമ്മേളനം കെ.പി.സി.സി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡൻറ് ജോൺസൺ മര്യനാട് അധ്യക്ഷതവഹിച്ചു. സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജഫേഴ്സൺ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ പാർലെമൻറ് പ്രസിഡൻറ് വർക്കല ഷിബു, കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് പി. ഫെലിക്സ്, യു.ഡി.ഫ് പാർലമ​െൻററി പാർട്ടി ലീഡർ അഡ്വ. ജോസ് നിക്കോളാസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് അൻസർ, പാഞ്ചായത്ത് അംഗങ്ങളായ ലില്ലി തോമസ്, വി. മോളി, അമ്പിളി യശോദ, ജോൺസൺ മാർസിലിൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി എം.എസ്. നൗഷാദ്, ഒറ്റപ്പന ജലാൽ, കഠിനംകുളം ഗോപി, സലിം വാഹിദ്, സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story