Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:35 AM GMT Updated On
date_range 2018-05-20T11:05:52+05:30വിജയികളെ രശ്മി ഹാപ്പി ഹോം അനുമോദിക്കും
text_fieldsകരുനാഗപ്പള്ളി: രശ്മി ഹാപ്പി ഹോം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെ കാഷ് അവാർഡും ഫലകവും നൽകി അനുമോദിക്കും. അർഹരായവർ മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ കാർഡ്, പർച്ചേസ് ബിൽ (01.04.2017 മുതൽ 31.03.2018 വരെ) എന്നിവയുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ജൂൺ 30ന് മുമ്പായി ഷോപ്പിൽ ഹാജരാക്കണമെന്ന് മാനേജ്മെൻറ് അറിയിച്ചു. ഫോൺ: 0476 2632091, 8593040464.
Next Story