Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:24 AM GMT Updated On
date_range 2018-05-20T10:54:00+05:30ഏറനാട് എക്‌സ്പ്രസിന് ഇന്ന് താല്‍ക്കാലിക സ്റ്റോപ്പുകള്‍
text_fieldsതിരുവനന്തപുരം: നാഗര്‍കോവില്‍--മംഗലാപുരം ഏറനാട് എക്‌സ്പ്രസിന് ഞായറാഴ്ച കൂടുതല്‍ താൽക്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചു. പുതുക്കാട്--ഒല്ലൂര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സ്റ്റോപ്പുകള്‍ അനുവദിച്ചത്. ചേപ്പാട്, കരുവാറ്റ, തകഴി, പുന്നപ്ര, തുമ്പോളി, കലവൂര്‍, മാരാരിക്കുളം, തിരുവിഴ, വയലാര്‍, എഴുപുന്ന, അരൂര്‍, കുമ്പളം എന്നിവിടങ്ങളിലാണ് സ്റ്റോപ് അനുവദിച്ചത്.
Next Story