Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:14 AM GMT Updated On
date_range 2018-05-20T10:44:58+05:30അപേക്ഷ ക്ഷണിക്കുന്നു
text_fieldsതിരുവനന്തപുരം: നഗരസഭയുടെ ദേശീയ നഗര ഉപജീവന ദൗത്യത്തിെൻറ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്സിലേക്ക് നഗരസഭപരിധിയിലുള്ള തൊഴിൽരഹിതരിൽനിന്ന് . വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതും തൊഴിൽ ഉറപ്പുവരുത്തുന്നതുമാണ്. വിവിധമേഖലകളിലായി 13 കോഴ്സുകളാണ് തയാറായിട്ടുള്ളത്. രജിസ്ട്രേഷൻ 25ന്. ഫോൺ: 9995444585, 8606258829.
Next Story