Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കോവളം: തിരുവനന്തപുരം റവന്യൂ ഡിവിഷനിലെ നെയ്യാറ്റിൻകര താലൂക്ക് നെടുമങ്ങാട് ഡിവിഷന് കീഴിലേക്ക് മാറ്റിയ സർക്കാർ നടപടിയിൽ ജനതാദൾ (എസ്) കോവളം മണ്ഡലം കമ്മിറ്റി . സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തരപരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് തെന്നൂർക്കോണം ബാബു അധ്യക്ഷനായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി ഡോ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. വി. സുധാകരൻ, കരുംകുളം വിജയകുമാർ, കരിച്ചൽ ജ്ഞാനദാസ്, വെങ്ങാനൂർ ജയൻബാബു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story