Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:24 AM GMT Updated On
date_range 2018-05-18T10:54:00+05:30വില്ലേജ് റോക്‌സ്‌റ്റാർസും ഒറ്റാലും പ്രദർശനത്തിന്
text_fieldsതിരുവനന്തപുരം: സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ ആസാമീസ് ചിത്രം 'വില്ലേജ് റോക്സ്റ്റർസ്', മലയാളം ഫീച്ചർ ഫിലിം വിഭാഗത്തിൽ ജയരാജ് സംവിധാനം നിർവഹിച്ച 'ഒറ്റാൽ' ചിത്രങ്ങൾ വെള്ളിയാഴ്ച പ്രദർശിപ്പിക്കും.
Next Story