Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:21 AM GMT Updated On
date_range 2018-05-18T10:51:00+05:30ഗോവയിലെ പീഡനം: -സി.പി.എം നേതാവിന് ഭരണസഹായം -^നെയ്യാറ്റിന്‍കര സനല്‍
text_fieldsഗോവയിലെ പീഡനം: -സി.പി.എം നേതാവിന് ഭരണസഹായം --നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരം: ഗോവയിലെ ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സി.പി.എം മംഗലപുരം ഏരിയാ സെക്രട്ടറി ജി. വിനോദ്കുമാറിനെ രക്ഷപ്പെടുത്താന്‍ ഒരുമന്ത്രി മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ആരോപിച്ചു. ഈ നേതാവ് കൗണ്‍സിലറായിരിക്കുമ്പോഴും സമാനമായ കേസ് ഉണ്ടാകുകയും മന്ത്രിയും മറ്റ് നേതാക്കളും ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയും ചെയ്തെന്നും പ്രസ്താവനയിൽ പറഞ്ഞു.
Next Story