Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:08 AM GMT Updated On
date_range 2018-05-18T10:38:59+05:30നാലുവയസ്സുകാരിയെ പിതൃസഹോദരൻ പീഡിപ്പിച്ചതായി പരാതി
text_fieldsകൊട്ടാരക്കര: . ചൈൽഡ് ലൈൻ നൽകിയപരാതിയെ തുടർന്ന് കൊട്ടാരക്കര പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അംഗൻവാടി അധ്യാപികയോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്. മൊഴികളിലെ വൈരുധ്യത്തെ തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കുട്ടിയുടെ മൊഴിയെടുത്തു.
Next Story