Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:29 AM GMT Updated On
date_range 17 May 2018 5:29 AM GMTപ്രതിഭാ പുരസ്കാരവിതരണവും അവാര്‍ഡ് ദാനവും
text_fieldsbookmark_border
ഓച്ചിറ: ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസിെൻറയും സി.ടി.എം ട്രസ്റ്റിെൻറയും ആഭിമുഖ്യത്തില്‍ 17-ന് ഉച്ചക്ക് 1.30ന് ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസ് അങ്കണത്തില്‍ പ്രതിഭാ പുരസ്കാരം, പഠനോപകരണം, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവയുടെ വിതരണം നടത്തും. പഠനോപകരണ വിതരണവും സമ്മേളനവും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ആര്. രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രതിഭാ പുരസ്കാര വിതരണം എന്‍.കെ. പ്രേമചന്ദ്രന് എം.പിയും വിദ്യാഭ്യാസ അവാര്‍ഡ്ദാനം എന്‍. വിജയന്‍പിള്ള എം.എല്‍.എയും വിദ്യാഭ്യാസ ധനസഹായ വിതരണം എ.സി.പി ബി. വിനോദും നിര്‍വഹിക്കും. മികച്ച പാര്‍ലമെേൻററിയന്‍ അവാര്‍ഡ് നേടിയ എം.പിയെ സി.ടി.എം ട്രസ്റ്റ് ചെയര്മാന് മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story