Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലാ ചെസ്​...

ജില്ലാ ചെസ്​ ചാമ്പ്യൻഷിപ്​

text_fields
bookmark_border
തിരുവനന്തപുരം: ചെസ് ചാമ്പ്യൻഷിപ് ഒാഫ് ട്രിവാൻഡ്രം മേട്ടുക്കട ഗവൺമ​െൻറ് എൽ.പി.എസുമായി സഹകരിച്ച് ജില്ലയിലെ 17 വയസ്സിന് താഴെ പ്രായമുള്ളവർക്കായി ചെസ് ചാമ്പ്യൻഷിപ് നടത്തുന്നു. ഇൗമാസം 19ന് മേട്ടുക്കട ഗവൺമ​െൻറ് എൽ.പി.എസിലാണ് മത്സരം. ഇതിലെ വിജയികൾക്ക് 26, 27 തീയതികളിൽ കോട്ടയം വൈ.എം.സി.എയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാം. താൽപര്യമുള്ളവർ അന്നേദിവസം രാവിലെ ഒമ്പതിന് മത്സരവേദിയിൽ എത്തണം. ഫോൺ: 9809272992, 9048643887, chesstvpm@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story