Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:11 AM GMT Updated On
date_range 2018-05-17T10:41:59+05:30ചിത്രകല^പെയിൻറിങ് പരിശീലനക്കളരി
text_fieldsചിത്രകല-പെയിൻറിങ് പരിശീലനക്കളരി തിരുവനന്തപുരം: ചിത്രകല അഭിരുചിയുള്ള വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ചിത്രകലാമണ്ഡലം നടത്തുന്ന ചിത്രകല-പെയിൻറിങ് പരിശീലനക്കളരിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പാറ്റൂർ, കൈതമുക്ക്, പൂജപ്പുര കേന്ദ്രങ്ങളിൽ പരിശീലനം ഉണ്ടാകും. േഡ്രായിങ് സാമഗ്രികൾ ചിത്രകലാമണ്ഡലം സൗജന്യമായി നൽകും. ഫോൺ 9037893146, 8891839165.
Next Story