Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരി ജില്ലയിൽ...

കന്യാകുമാരി ജില്ലയിൽ പ്ലസ് ​ടുവിന്​ 95.08 ശതമാനം വിജയം

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ 95.08 ശതമാനം പേർ വിജയിച്ചു. ജില്ലയിൽ ആകെ 24398 പേർ പരീക്ഷ എഴുതിയതിൽ 23198 പേർ വിജയിച്ചു. ഇതിൽ 13001പേർ പെൺകുട്ടികളാണ്. 54 സർക്കാർ സ്കൂളിൽ 5547 പേർ പരീക്ഷ എഴുതിയതിൽ 5213 പേർ വിജയിച്ചു. സർക്കാർ സ്കൂളിലെ വിജയശതമാനം സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനത്താണ്. കണ്ണുകാണാൻ പാടില്ലാത്ത 12പേർ പരീക്ഷ എഴുതിയതിൽ 11 പേർ വിജയിച്ചു. സംസാരശേഷിയും കേൾവിശേഷിയും ഇല്ലാതെ പരീക്ഷ എഴുതിയ 17പേരിൽ എല്ലാപേരും വിജയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story