Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സി.പി.എം ജില്ലാ ഒാഫിസ്: 'പി.കെ. കുഞ്ഞച്ചൻ ഭാസുര ഒാർമകൾ' പുസ്തകപ്രകാശനം -വൈകു.5.00. െലനിൻ ബാലവാടി: അവധിക്കാല നാടകശിൽപശാല -വൈകു. 6.30. പ്രിയദർശിനി ഹാൾ: സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ സംസ്ഥാന സമ്മേളനേത്താടനുബന്ധിച്ച് ചർച്ച സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -രാവിലെ 11.00. ഗാന്ധാരിഅമ്മൻ കോവിൽ: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -ഭദ്രദീപം തെളിയിക്കൽ കെ. ജയകുമാർ -രാവിലെ 10.30.
Show Full Article
TAGS:LOCAL NEWS 
Next Story