Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം സീമാസിൽ...

കൊല്ലം സീമാസിൽ 'കർക്കടക കിഴിവ്' ഷോപ്പിങ്​ ഫെസ്​റ്റിവൽ

text_fields
bookmark_border
കൊല്ലം: കൊല്ലം സീമാസിൽ 'കർക്കടക കിഴിവ്' ഷോപ്പിങ് ഫെസ്റ്റിവല്ലിന് തുടക്കം. പെരുന്നാളി​െൻറ പുതിയ ശേഖരത്തോടൊപ്പം കർക്കടക കിഴിവി​െൻറ വിലക്കുറവുമായാണ് ഷോപ്പിങ് ഫെസ്റ്റിവൽ മേയ് അഞ്ചിന് ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവിൽ വസ്ത്രങ്ങൾ സ്വന്തമാക്കാം. സൂററ്റ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ തുണി മില്ലുകളിൽനിന്ന് മൺസൂൺ സീസണിൽ ഉന്നത ഗുണനിലവാരമുള്ള വസ്ത്രങ്ങൾ നേരിട്ട് വാങ്ങുന്നത് കൊണ്ടുള്ള വിലക്കുറവ് ഉപഭോക്താക്കൾക്ക് നൽകുകയാണ് സീമാസ്. 5000 രൂപയുടെ കല്ല്യാണ സാരികൾ 950 രൂപക്കും മുർഷിദാബാദ് കോട്ടൺ സാരികൾ 99 രൂപക്കും സ്വന്തമാക്കാം. 3600 രൂപക്ക് കല്ല്യാണസാരികൾ ഒന്നിനൊന്ന് സൗജന്യം നേടാം. ചുരിദാറുകൾ, ടോപ്പുകൾ, ജ​െൻറ്സ് ഷർട്ടുകൾ തുടങ്ങി എല്ലാവിധ തുണിത്തരങ്ങൾക്കും വൻ വിലക്കുറവും 1+1 ഒാഫറുകളും നേടാം. കുട്ടികളുടെ വസ്ത്രങ്ങളുടെ മികച്ചശേഖരവും ഉണ്ട്. വിവാഹപാർട്ടികൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേന്മയേറിയ വസ്ത്രങ്ങൾ സ്വന്തമാക്കാൻ കർക്കടക കിഴിവ് പ്രയോജനപ്പെടുത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story