Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുമരാമത്ത്...

പൊതുമരാമത്ത് മന്ത്രിയെ ജനങ്ങൾക്ക് നേരിട്ട് വിളിക്കാം

text_fields
bookmark_border
തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകൾ സംബന്ധിച്ച പരാതികൾ ജനങ്ങൾക്ക് നേരിട്ടറിയിക്കാൻ പരിഷ്കരിച്ച പരാതി പരിഹാര സെൽ കവടിയാർ കെ.എസ്.ടി.പി ഓഫിസിൽ പ്രവർത്തനം തുടങ്ങി. എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് 7.30 വരെ പൊതുജനങ്ങൾക്ക് 18004257771 ടോൾഫ്രീ നമ്പറിൽ വിളിച്ച് ജീവനക്കാരോട് പരാതിപറയാം. ബുധനാഴ്ച വൈകീട്ട് നാല് മുതൽ അഞ്ച് വരെ മന്ത്രി ജി. സുധാകരനെ വിളിച്ച് പരാതികൾ പറയാം. ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story