Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:08 AM GMT Updated On
date_range 2018-05-16T10:38:59+05:30വൈദ്യുതി മുടങ്ങും
text_fieldsകിളിമാനൂർ: മടവൂർ ഇലക്ട്രിക് സെക്ഷന് കീഴിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാട്ടുചന്ത, തലവിള, പുലിക്കുഴി, ചിരട്ടക്കുന്ന്, മടന്തപച്ച, കരവായ്ക്കോണം പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് മടവൂർ കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു.
Next Story