Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കല്ലമ്പലം: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കല്ലമ്പലം വൈദ്യുതി സെക്ഷൻ പരിധിയിെല ആണ്ടിമൂല, ആലുംകുന്ന്, കടമ്പാട്ടുകോണം, വെട്ടിയറ സ്കൂൾ, പുന്നോട് എന്നിവിടങ്ങളിൽ ബുധനാഴ്ച . വൈരമല, പുല്ലൂർമുക്ക്, പുല്ലുർമുക്ക് സ്കൂൾ, പുതുശ്ശേരിമുക്ക്, ഇടവൂർ കോണം, കല്ലമ്പലം, പാവല്ല, വണ്ടിത്തടം, ഈരാണിക്കോണം എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും .
Show Full Article
TAGS:LOCAL NEWS 
Next Story