Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചരപവ​െൻറ ...

അഞ്ചരപവ​െൻറ മാലപൊട്ടിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സ‌്ത്രീയുടെ അഞ്ചരപവ​െൻറ മാലപൊട്ടിച്ചു. കരുമം വിഷ‌്ണുക്ഷേത്രത്തിന‌് സമീപം ശ്രീനിവാസിൽ കലയുടെ (47) മാലയാണ‌് ബൈക്കിലെത്തിയ ആൾ പൊട്ടിച്ച‌് കടന്ന‌ുകളഞ്ഞത‌്. നേമം പൊലീസ‌് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story