Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിരട്ടയിൽ എൽ.ഇ.ഡി ദീപം ...

ചിരട്ടയിൽ എൽ.ഇ.ഡി ദീപം തെളിച്ച്​ സമ്മർ സ്​കൂൾ കുട്ടികൾ

text_fields
bookmark_border
തിരുവനന്തപുരം: ചിരട്ടയിൽ എൽ.ഇ.ഡി ദീപം തെളിച്ച് പബ്ലിക് ലൈബ്രറി സമ്മർ സ്കൂൾ കുട്ടികൾ വേറിട്ടകാഴ്ച ഒരുക്കി. ത്രിദിന എൽ.ഇ.ഡി നിർമാണ ശിൽപശാലയിലാണ് ചിരട്ടയിൽ എൽ.ഇ.ഡി ദീപം നിർമിച്ചത്. തെങ്ങി​െൻറ വിവിധ ഭാഗങ്ങൾ ഇലക്ട്രോണിക്സിൽ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന കെ.കെ. വാസു ക്യാമ്പ് നയിച്ചു. ആദ്യമായാണ് ചിരട്ടയിൽ എൽ.ഇ.ഡി ബൾബുണ്ടാക്കുന്നതെന്ന് സംഘാടകർ പറയുന്നു. കമ്പോളത്തിൽ 300 രൂപ വിലവരുന്ന എൽ.ഇ.ഡി വിളക്കാണ് 25 രൂപ മുടക്കിൽ ലൈബ്രറിയിൽ നിർമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story