Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:45 AM GMT Updated On
date_range 15 May 2018 5:45 AM GMTതിരയിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെടുത്തു
text_fieldsbookmark_border
ATTN kol50 shajith ഓച്ചിറ: അഴീക്കൽ ബീച്ചിൽ ഞായറാഴ്ച ഉച്ചക്ക് തിരയിൽെപട്ട് കാണാതായ യുവാവിെൻറ മൃതദേഹം കെണ്ടടുത്തു. കായംകുളം ചേരാവള്ളി ക്ഷേത്രത്തിനുസമീപം ഷാജിത് ഭവനത്തിൽ ഷാജി--സിബിലത്ത് ദമ്പതികളുടെ മകൻ ഷാജിത്തിെൻറ (21) മൃതദേഹമാണ് മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ കെണ്ടത്തിയത്. വിനോദത്തിനായി ബീച്ചിലെത്തിയ നാലംഗസംഘത്തിലെ ഷാജിത് കടലിൽ ഇറങ്ങിയപ്പോൾ തിരമാലയിൽപെട്ട് കാണാതാകുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി. ഓച്ചിറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരി: അസിയ. പത്മ kol51 padma ചവറ: കോട്ടയ്ക്കകം നല്ലേഴുത്ത്മുക്ക് മനയശ്ശേരില് പരേതനായ കലേശെൻറ ഭാര്യ പത്മ (82) നിര്യാതയായി. മക്കള്‍: വസുന്ധര, അമൃത, അനിതകുമാര്‍ (കുഞ്ഞുമോന്), അനിത, ലസിത, സുനില്‍കുമാര്‍. മരുമക്കള്‍: ശശി, രാജീവന്, ബീന, പരേതനായ ഷാജി, സുരേഷ്. നടരാജൻ kol52 N nadarajan കൊല്ലം: കേരളപുരം വേലംകോണം ഷാജി ഭവനിൽ എൻ. നടരാജൻ (67-റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഷാജി, ഷീബ, ഷീജ. മരുമക്കൾ: സീമ, രണദേവ്, ശ്രീകുമാർ (ഹെൽത്ത് സർവിസ്, തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story