Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായമായി നൽകിയത് 40,91,35,464 രൂപ

text_fields
bookmark_border
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടുവർഷത്തിനിടെ ജില്ലയിൽ ചികിത്സാ ധനസഹായമായി വിതരണം ചെയ്തത് 40,91,35,464 രൂപ. 29,255 പേർക്കാണ് ഈ തുക നൽകിയത്. കൊല്ലം താലൂക്കിലാണ് ഏറ്റവും കൂടുതൽ ധനസഹായം നൽകിയത്. ഇവിടെ 6346 പേർക്കായി 14,83,79,612 രൂപ ലഭ്യമാക്കി. മറ്റ് താലൂക്കുകളിൽ വിതരണം ചെയ്ത തുക ചുവടെ. ഗുണഭോകതാക്കളുടെ എണ്ണം ബ്രാക്കറ്റിൽ. കരുനാഗപ്പള്ളി -9,08,50,162(9557), കൊട്ടാരക്കര - 8,20,29,000(5872), കുന്നത്തൂർ - 4,50,06,690(3782),പുനലൂർ - 2,63,43,500(2358),പത്തനാപുരം - 1,65,26,500(1340). പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികളിലെ 9002 തൊഴിലാളികൾക്ക് 2500 രൂപ വീതം ആകെ 2,25,05,000 രൂപയും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story