Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോണ്‍ഫിഡന്‍ഷ്യല്‍...

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്​റ്റൻറ്: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ കേള്‍വിക്കുറവ് സംബന്ധമായ ഭിന്നശേഷി (ഒ.ബി.സി) വിഭാഗത്തില്‍പെട്ടവര്‍ക്കായി സംവരണം ചെയ്ത കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറി​െൻറ താൽക്കാലിക (ഒന്ന്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ടൈപ്റൈറ്റിങ് ഇംഗ്ലീഷ്, മലയാളം ലോവര്‍, ഷോര്‍ട്ട്ഹാന്‍ഡ് ഇംഗ്ലീഷ്, മലയാളം ലോവര്‍, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രായപരിധി: 18-41. വേതനം 20,000-43,600. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ ഇൗ മാസം 25ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. സ്ഥലംമാറ്റം: താൽക്കാലിക പട്ടികയില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കണം തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സമാന തസ്തികയിലേക്കുള്ള 2018-19 വര്‍ഷത്തെ താൽക്കാലിക പൊതുസ്ഥലംമാറ്റ പട്ടിക പുറപ്പെടുവിച്ചു. www.transferandpostings.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പട്ടിക ലഭ്യമാണ്. ആക്ഷേപമുള്ളവര്‍ അതത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മുഖേന ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് ഓണ്‍ലൈനിലൂടെ അറിയിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story