Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:23 AM GMT Updated On
date_range 2018-05-15T10:53:57+05:30പള്ളിപ്പുറം സി.ആർ.പി.എഫ് മേധാവിയായി മലയാളി
text_fieldsകഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.െഎ.ജിയായി മലയാളിയായ മാത്യു എ.ജോൺ ചുമതലയേറ്റു. പത്തനംതിട്ട ജലന്തൂർ സ്വദേശിയാണ്. ഛത്തിസ്ഗഢ് ഡി.െഎ.ജി ആയിരുന്നു. നക്സലേറ്റുകൾക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ ചുക്കാൻ പിടിച്ചതിന് പ്രസിഡൻറിെൻറ പൊലീസ് മെഡൽ നേടിയിരുന്നു. യു.എൻ സമാധാനസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Next Story