Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:14 AM GMT Updated On
date_range 15 May 2018 5:14 AM GMTപഠന ക്ലാസും അനുമോദനവും
text_fieldsbookmark_border
കണ്ണനല്ലൂർ: കണ്ണനല്ലൂർ ഹുദാ സെൻററിെൻറ ആഭിമുഖ്യത്തിൽ 'റമദാൻ കരുതേണ്ടതും നേടേണ്ടതും' എന്ന വിഷയത്തിൽ പഠന ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഇ.കെ. സിറാജുദീൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഷിബിലുദീൻ ഖിറാഅത് അവതരിപ്പിച്ചു. യൂസുഫ് കുഞ്ഞ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story