Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലാ സഹകരണബാങ്ക്​​...

ജില്ലാ സഹകരണബാങ്ക്​​ മാനേജർ: സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന്​ പി.എസ്​.സി

text_fields
bookmark_border
തിരുവനന്തപുരം: ജില്ലാ സഹകരണബാങ്ക് ബ്രാഞ്ച് മാനേജർ നിയമനത്തിന് സുപ്രീംകോടതിയിൽ ഹരജി നൽകിയ ബി.കോം കോഒാപറേഷൻ യോഗ്യതയുള്ളവരെകൂടി പരിഗണിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. നേരത്തേ ഇൗ യോഗ്യത ഉള്ളവരെ പി.എസ്.സി മാറ്റിനിർത്തിയിരുന്നു. ഇവരെ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പി.എസ്.സി പുനഃപരിശോധനാ ഹരജി നൽകിയെങ്കിലും തള്ളിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ഇവരെക്കൂടി പരിഗണിക്കാൻ തീരുമാനിച്ചത്. 31 പേരാണ് ഹരജി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story