Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രി കടകംപള്ളി...

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു

text_fields
bookmark_border
തിരുവനന്തപുരം: തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിയോഗത്തില്‍ അദ്ദേഹത്തി​െൻറ കുടുംബത്തി​െൻറയും അയ്യപ്പഭക്തരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയിലും ശബരിമലയിലെ വലിയതന്ത്രി എന്നനിലയിലും കണ്ഠരര് മഹേശ്വരര് ശബരിമല ക്ഷേത്രകാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുമായിരുന്ന അദ്ദേഹവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചും മറ്റും അന്വേഷിച്ചറിഞ്ഞ് സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നതായും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story