Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:05 AM GMT Updated On
date_range 2018-05-15T10:35:57+05:30എം.എഡ് പ്രവേശനം
text_fieldsതിരുവനന്തപുരം: നാലാഞ്ചിറ, മാർ തെയോഫിലസ് ട്രെയിനിങ് കോളജിലെ 2018-20 ബാച്ചിലേക്കുള്ള ദ്വിവത്സര എം.എഡ് കോഴ്സിലേക്കുള്ള മാനേജ്മെൻറ് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. മലബാർ, ലക്ഷദ്വീപ് നിവാസികൾക്ക് പ്രത്യേക പരിഗണന ലഭിക്കും. ഫോൺ: 09387829922, 9495482018, 0471 2533518.
Next Story