Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുറവൻകോണത്തെ...

കുറവൻകോണത്തെ അപകടസ്​ഥലം മേയർ സന്ദർശിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് കഴിഞ്ഞദിവസം കുറവൻകോണത്ത് ഓടയിൽ വീണുമരിച്ച അശോക് കുമാറി‍​െൻറ വീടും സംഭവം നടന്ന യുവധാര ഗാർഡൻസിലുള്ള സ്ഥലവും മേയർ വി.കെ. പ്രശാന്ത് സന്ദർശിച്ചു. നഗരസഭയുടെ എല്ലാ ഓടകളിലും സ്ലാബ് നിർമിച്ചുകൊണ്ട് അപകടാവസ്ഥ ഒഴിവാക്കുന്നതിന് പരമാവധി പരിശ്രമം നടത്തുമെന്ന് മേയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story