Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപവാസ സമരം നിരാഹാര...

ഉപവാസ സമരം നിരാഹാര സത്യഗ്രഹമായി മാറി

text_fields
bookmark_border
അമ്പലത്തറ: -മുട്ടത്തറയിൽ സർക്കാർ ബിവറേജ് ഔട്ട്ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് നടക്കുന്ന . കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന നാട്ടുകാരുടെ ഉപവാസ സമരമാണ് തിങ്കളാഴ്ച രാവിലെയോടെ നിരാഹാര സമരമായി മാറിയത്. ഔട്ട്ലെറ്റ് മാറ്റാൻ അധികൃതർ തയാറാകത്തിനെ തുടർന്നാണിത്. അതിനിടെ കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ എത്തിയവർ സമരക്കാരുമായി വാക്ക് തർക്കത്തിലായത് സംഘർഷത്തിന് കാരണമായി. പൊലീസും മോശമായി പെരുമാറിയതായും നേതാക്കൾ ആരോപിച്ചു. ഔട്ട്ലെറ്റ് നീക്കം ചെയ്യുന്നതു വരെ നിരാഹാരം തുടരുമെന്ന് മദ്യവിരുദ്ധ സമിതി നേതാക്കളായ വി. സതീശൻ, ആർ. ബിജു, വടുവൊത്ത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story