Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ പഠനക്ലാസ്

റമദാൻ പഠനക്ലാസ്

text_fields
bookmark_border
തിരുവനന്തപുരം: വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ പെരുമാതുറ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'അഹ്‌ലൻ റമദാൻ' എന്ന പേരിൽ സംഘടിപ്പിച്ചു. അക്ബർഷാ വിഷയം അവതരിപ്പിച്ചു. വിസ്‌ഡം പെരുമാതുറ യൂനിറ്റ് പ്രസിഡൻറ് സാബു കമർ, സെക്രട്ടറി റാഫി, അഷീർ താഹിർ, അനിനഹാസ്‌ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story