Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ ബോധവത്​കരണ...

ആരോഗ്യ ബോധവത്​കരണ ക്ലാസ്​ സംഘടിപ്പിച്ചു

text_fields
bookmark_border
അഴിക്കോട്: സൗഹൃദ കേരളം പെൺകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും നടന്നു. എട്ടാം കല്ല് ഗവ. ഹോമിയോ ആശുപത്രിയിലെ ഡോ. ലക്ഷ്മി ക്ലാസെടുത്തു. അഴിക്കോട് ക്രസൻറ് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 'ഗാന്ധിസം കേരളത്തിൽ' വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ പെരിങ്ങമ്മല ഇഖ്ബാൽ കോളജ് ചരിത്രവിഭാഗം മേധാവി ഡോ. റഹ്മത്തിനെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹനാൻ മുഹമ്മദ്, അഭിഷേക്, ആവണി എന്നീ വിദ്യാർഥികളെയും ആദരിച്ചു. പെൺകൂട്ടായ്മയുടെ പ്രസിഡൻറ് എസ്. അനിതാകുമാരി അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story