Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:03 AM GMT Updated On
date_range 15 May 2018 5:03 AM GMTമെമു സ്റ്റോപ്പിൽ നിർത്താൻ മറന്നു
text_fieldsbookmark_border
തിരുവനന്തപുരം-: കൊല്ലം മെമു അകത്തുമുറി സ്റ്റോപ്പിൽ നിർത്താൻ മറന്നു. മുന്നോട്ടുപോയ ട്രെയിൻ അടുത്ത സ്റ്റോപ്പായ വർക്കല എത്തുന്നതിന് മുമ്പാണ് അബദ്ധം മനസ്സിലാക്കിയത്. തുടർന്ന് അകത്തുമുറി സ്റ്റേഷൻ വരെ റിവേഴ്സിൽ പോയി. തുടർന്ന് വീണ്ടും ട്രെയിൻ യാത്ര തുടർന്നു. രാത്രി 7.35 നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story