Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:32 AM GMT Updated On
date_range 12 May 2018 5:32 AM GMTെഗസ്റ്റ് െലക്ചറര്‍ ഇൻറര്‍വ്യൂ
text_fieldsbookmark_border
തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ കോളജില്‍ ഫിസിക്സ് വിഷയത്തില്‍ െഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്.ഡി, എം.ഫില്‍, കോളജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയം. അപേക്ഷകര്‍ കൊല്ലം കോളജ് വിദ്യാഭ്യാസ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച െഗസ്റ്റ് െലക്ചറര്‍ പാനലില്‍ പേരുള്ളവരായിരിക്കണം. താൽപര്യമുളളവര് മേയ് 28ന് രാവിലെ 10ന് യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം കോളജില്‍ ഇൻറര്‍വ്യൂവിന് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story