Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:27 AM GMT Updated On
date_range 2018-05-12T10:57:00+05:30സ്റ്റാര്‍ട്ടപ് മിഷന് -നൂതന പദ്ധതി നടപ്പാക്കുന്നു
text_fieldsതിരുവനന്തപുരം: സാങ്കേതികവിദ്യയില്‍ ബിസിനസ് മികവും ശേഷി വികസനവും ലക്ഷ്യമാക്കി കേരള സ്റ്റാര്‍ട്ടപ് മിഷനും ഐ.സി.ടി അക്കാദമി ഓഫ് കേരളയും (െഎ.സി.ടി.എ.കെ) ചേര്‍ന്ന് നൂതന പദ്ധതി നടപ്പാക്കും. മിഷെൻറ കീഴില്‍ കോളജുകളില്‍ തുടങ്ങിയ നൂതനത്വ-സംരംഭക വികസന കേന്ദ്രങ്ങളിലൂടെയും (െഎ.ഇ.ഡി.സി) വിദ്യാര്‍ഥി സ്റ്റാര്ട്ടപ്പുകളിലൂടെയുമാണ് പദ്ധതി നടപ്പാക്കുക. പുറത്തുനിന്ന് പങ്കാളികളെ കണ്ടുപിടിച്ച് സംരംഭകത്വം വികസിപ്പിക്കാനും െഎ.ഇ.ഡി.സികളെ മികവിെൻറ കേന്ദ്രങ്ങളാക്കാനും മികച്ച െഎ.ഇ.ഡി.സികളെയും വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകളെയും നിര്‍ണയിച്ച് അവക്ക് മതിയായ പ്രോത്സാഹനം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.
Next Story