Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎഫ്​.സി.​െഎ ജീവനക്കാർ...

എഫ്​.സി.​െഎ ജീവനക്കാർ പ്രതിഷേധമാർച്ചും ധർണയും നടത്തി

text_fields
bookmark_border
എഫ്.സി.െഎ ജീവനക്കാർ മാർച്ചും ധർണയും നടത്തി തിരുവനന്തപുരം: എഫ്.സി.െഎ ജീവനക്കാർ പ്രതിഷേധ മാർച്ചും ധർണയും നടത്തി. എഫ്.സി.െഎ തിരുവനന്തപുരത്ത് റീജനൽ ഒാഫിസിന് മുന്നിൽ നടന്ന ധർണ ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന എഫ്.സി.െഎ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപിക്കാൻ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. എൽ.െഎ.സി എംേപ്ലായീസ് യൂനിയൻ ജില്ലപ്രസിഡൻറ് ഗണപതി കൃഷ്ണൻ, ബി.എസ്.എൻ.എൽ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി സന്തോഷ്കുമാർ, ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി സാജു, എക്സ് സർവിസ്െമൻ വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story