Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:15 AM GMT Updated On
date_range 12 May 2018 5:15 AM GMTഅനുശോചനയോഗം നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: കോട്ടയം പുഷ്പനാഥിെൻറ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. യോഗത്തിൽ എ. നീലലോഹിതദാസ് അധ്യക്ഷത വഹിച്ചു. ഡോ. എൻ. സാം, പ്രഫ. ജെ. ഡാർവിൻ, സെബു, മുട്ടട സാംസൻ, ഡോ. കടവിൽ ചന്ദ്രൻ, കവടിയാർ ദാസ്, എ.ഡി. വത്സലകുമാർ, എൽ.എസ്. പ്രമോദ്, ജി. സദാനന്ദൻ, സുനിൽ സ്വാമി, ഡോ. ജവഹർ, ഡോ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story