Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:11 AM GMT Updated On
date_range 12 May 2018 5:11 AM GMTരേഖകളില്ല; മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ പിടിയിൽ
text_fieldsbookmark_border
വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ ബോട്ടിനെ തീരസംരക്ഷണസേന ഉൾക്കടലിൽ നിന്ന് പിടികൂടി. 'ഓപറേഷൻ സജാദ്' എന്ന പേരിൽ കടലിൽ നടത്തിയ പരിശോധനക്കിടയിലാണ് സംശയകരമായി കണ്ട 'റോസമ്മ' എന്ന ബോട്ടിനെ പിടികൂടിയത്. 15 തൊഴിലാളികളുണ്ടായിരുന്നു ബോട്ടിൽ. വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നരയോടെ വിഴിഞ്ഞം തുറമുഖത്തെത്തിച്ച ബോട്ടിനെ മറൈൻ എൻഫോഴ്സ്മെൻറിന് കൈമാറി. ഫിഷറീസ് വകുപ്പധികൃതർ ശനിയാഴ്ച പരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story