Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:09 AM GMT Updated On
date_range 12 May 2018 5:09 AM GMTഗൗതം കൃഷ്ണെൻറ വിജയത്തിന് നൂറ് മേനി തിളക്കം
text_fieldsbookmark_border
ആയൂർ: -പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ . പരീക്ഷ തുടങ്ങുന്നതിന് രണ്ട് നാൾ മുമ്പാണ് ഹെഡ് ലോഡിങ് തൊഴിലാളിയായ പിതാവ് ഉണ്ണികൃഷ്ണ പിള്ള വാഹനമിടിച്ച് മരിച്ചത്. കണ്ണീരോടെയായിരുന്നു ഗൗതം പ്ലസ് ടു പരീക്ഷയെ നേരിട്ടത്. ആയൂർ കുഴിയം കല്ലുവിള ചരുവിള പുത്തൻവീട്ടിൽ ലതാ റാണിയാണ് മാതാവ്. ഡിഗ്രിക്ക് ഗണിതം എടുത്ത് ഉപരിപഠനം നടത്തണമെന്നാണ് ആഗ്രഹം. ജ്യേഷ്ഠ സഹോദരെൻറ സംരക്ഷണവും ഗൗതമിന് ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story