Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:02 AM GMT Updated On
date_range 12 May 2018 5:02 AM GMTനീർത്തട വികസന നടത്തം സംഘടിപ്പിച്ചു
text_fieldsbookmark_border
വിതുര: ഹരിത കേരള മിഷൻ വിതുര ഗ്രാമപഞ്ചായത്ത് നീർത്തട വികസന മാസ്റ്റർപ്ലാൻ നിർമിക്കുന്നതിെൻറ ഭാഗമായി നടത്തിയ നീർത്തട വികസന നടത്തം കല്ലാറിൽ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. വർഡ് അംഗം മുരളി അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം. ലാലി, ഷാഹുൽനാഥ് അലി ഖാൻ, വാർഡ് അംഗങ്ങളായ മഞ്ജുഷ, അനിൽകുമാർ, വിതുര പഞ്ചായത്ത് സെക്രട്ടറി അനുസചേതനൻ, എ.ഇ. പ്രേംലാൽ, ഓവർസിയർ സി. രാഹുൽ, വി.ഇ.ഒ അജീഷ്, സജീർഖാൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രാധാമണി നന്ദി പറഞ്ഞു. tvr pld11.jpg ചിത്രം- -നീർത്തട വികസന നടത്തം കല്ലാറിൽ വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story