Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:35 AM GMT Updated On
date_range 11 May 2018 5:35 AM GMTറവന്യൂ ഡിവിഷൻ: നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ
text_fieldsbookmark_border
നെയ്യാറ്റിൻകര: ഏപ്രിൽ 30ന് നിലവിൽവന്ന നെടുമങ്ങാട് റവന്യൂ ഡിവിഷനിൽ നെയ്യാറ്റിൻകര താലൂക്കിനെ ഉൾപ്പെടുത്തിയ നടപടി ജനേദ്രാഹപരമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് താലൂക്കിൽ വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകർ ഹർത്താൽ ആഹ്വാനംചെയ്തു. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച നെയ്യാറ്റിൻകര റവന്യൂ ഡിവിഷൻ ഓഫിസ് നെയ്യാറ്റിൻകരയിൽ ആരംഭിക്കാൻ സർക്കാർ തയാറാകണം. നെയ്യാറ്റിൻകര താലൂക്കിെൻറ പല പ്രദേശങ്ങളിൽനിന്ന് നെടുമങ്ങാട്ട് എത്തുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഹർത്താലിന് മുന്നോടിയായി പ്രതിഷേധപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story