Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസയൻസിൽ മുഴുവൻ മാർക്കും...

സയൻസിൽ മുഴുവൻ മാർക്കും നേടി ജുമാന ഹസീൻ

text_fields
bookmark_border
കാട്ടാക്കട: പ്ലസ്- ടു പരീക്ഷയിൽ സയൻസിൽ 1200ൽ 1200- മാർക്കും നേടി കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ ജുമാന ഹസീൻ. കാട്ടാക്കട പൊന്നറ ശ്രീധർ മെമ്മോറിയൽ എൽ.പി സ്‌കൂളിലെ അധ്യാപകൻ പൂച്ചെടിവിള വീട്ടിൽ ജെ. ഫസിലുദീ​െൻറയും കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക എസ്. ഷാഹിദാ ബീഗത്തി​െൻറയും മകളാണ്. പത്താം ക്ലാസിലും ജുമാനക്ക് എല്ലാ വിഷയങ്ങൾക്കും എ- പ്ലസ് ലഭിച്ചിരുന്നു. 2013ൽ സഹോദരി ഷഫ്‌ന റംസാനയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയിരുന്നു. cap plus two 1200 Jumana Haseen
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story