Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഴുവൻ മാർക്ക് നേടി ആഭ ...

മുഴുവൻ മാർക്ക് നേടി ആഭ താരമായി

text_fields
bookmark_border
നെയ്യാറ്റിൻകര: പ്ലസ് ടുവിന് മുഴുവൻ മാർക്ക് നേടി ആഭ. 1200ൽ 1200 മാർക്കും ആഭ കരസ്ഥമാക്കി. നെയ്യാറ്റിൻകര ഗവൺമ​െൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. ഇഗ്ലീഷിന് മാത്രം ട്യൂഷനും മറ്റ് വിഷയങ്ങൾ സ്കൂളിലെ അധ്യാപകർ പഠിപ്പിക്കുന്നതുമാണ് ആഭായുടെ പ്രധാന പഠനരീതി. അബൻ കാഞ്ഞിരംകുളം ഗവൺമ​െൻറ് കോളജിലെ സൂപ്രണ്ട് ജോയിലാലി​െൻറയും നെല്ലിക്കുഴി ഗവൺമ​െൻറ് യു.പി.എസിലെ അധ്യാപിക പുഷ്പകുമാരിയുടെയും മകളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story