Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഴുവൻ മാർക്കും നേടി...

മുഴുവൻ മാർക്കും നേടി ശ്രദ്ധാകൃഷ്ണ​െൻറ വിജയം

text_fields
bookmark_border
കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ . 1200ൽ 1200 മാർക്കും നേടിയാണ് ഈ മിടുക്കിയുടെ വിജയം. കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ വിദ്യാർഥിയായ ശ്രദ്ധാകൃഷ്ണൻ സയൻസ് വിഭാഗത്തിലാണ് പരീക്ഷ എഴുതിയത്. എസ്.എസ്.എൽ.സി പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. കിളികൊല്ലൂർ പാൽകുളങ്ങര കൈലാസ് മന്ദിരത്തിൽ കോൺട്രാക്റ്റർ ഗോപാലകൃഷ്ണ​െൻറയും ഗീതാകൃഷ്ണ​െൻറയും മകളാണ്. വൈദ്യുതി മുടങ്ങും കൊല്ലം: ഇരവിപുരം, വൈദ്യശാല എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story