Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:08 AM GMT Updated On
date_range 11 May 2018 5:08 AM GMTഫ്രാക്ക് വാർഷികാഘോഷം 12ന്
text_fieldsbookmark_border
കിളിമാനൂർ: ഫോറം ഓഫ് റസിഡൻറ്സ് അസോസിയേഷൻസ് കിളിമാനൂരിെൻറ (ഫ്രാക്ക്) വാർഷികാഘോഷം 12ന് സമാപിക്കും. പഴയകുന്നുമ്മൽ രാജാ രവിവർമ കമ്യൂണിറ്റി ഹാളിൽ ഉച്ചക്ക് 12.30ന് കുടുംബസദ്യ. 2.30ന് 'സ്ത്രീ ശാക്തീകരണവും - നവമാധ്യമങ്ങളും'സെമിനാറിൽ വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ വിഷയം അവതരിപ്പിക്കും. 4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം െഡപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. പഠനോപകരണ വിതരണം ബി. സത്യൻ എം.എൽ.എയും പ്രൊഫഷനൽ വിദ്യാഭ്യാസ അവാർഡ് വിതരണം വി. ജോയി എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story