Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
വൈലോപ്പിള്ളി സംസ്കൃതി ഭവൻ: 'ഒരു ഇന്ത്യൻ മിഷണറി ചരിതം' ചരിത്ര ശിൽപശാലയും ചിത്രപ്രദർശനവും ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് -രാവിലെ 9.30 അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂൾ: സ്നേഹപൂർവം ഷാനവാസിന് മെഗാഷോ- വൈകീട്ട് 5.30 കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി: സമ്മൾ സ്കൂൾ ക്യാമ്പ് സമാപനം, ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി- രാവിലെ 11.30 കിഴക്കേകോട്ട പ്രിയദർശിനി ഹാൾ: ശ്രീ പുഷ്പക ബ്രാഹ്മ സേവാസംഘം സുവർണജയന്തി സമ്മേളനം, ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി- - വൈകീട്ട് 5.00 പി.എൻ. പണിക്കർ കമ്യൂണിറ്റി ഹാൾ: കാൾ മാർക്സി‍​െൻറ മാനവികത, പ്രഭാഷണവും ചർച്ചയും- വൈകീട്ട് 4.00 ശ്രീ കാർത്തിക തിരുനാൾ തിയറ്റർ: ശ്രീ സ്വാതിതിരുനാൾ ജയന്തി ആഘോഷ സമാപനം, പുരസ്കാര വിതരണം- വൈകീട്ട് 5.45 പൂർണ ഹോട്ടൽ: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജൻറ്സ് അസോസിയേഷൻ - രാവിലെ 10.30 വർക്കല എം.ആർ.ബീച്ച് റിസോർട്ട്: കെ.എച്ച്.എസ്.ടി.യു ദ്വിദ്വിന നേതൃക്യാമ്പ്, ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ-ഉച്ചക്ക് 3.00 വള്ളക്കടവ്: ലഹരിക്കെതിരെ ജനകീയപ്രതിരോധം -ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് -വൈകീട്ട് 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story