Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ധനവില വർധന; കേന്ദ്ര...

ഇന്ധനവില വർധന; കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് ഇന്ന്​ മാർച്ചും ധർണയും

text_fields
bookmark_border
തിരുവനന്തപുരം: പെേട്രാളിയം ഉൽപന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോ. (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഒാഫിസുകളിലേക്ക് വ്യാഴാഴ്ച മാർച്ച് നടത്തും.ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തി​െൻറ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്ക് നീക്കത്തിനുള്ള ചെലവ് കൂടുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. ഇത് സാധാരണക്കാര​െൻറ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. പുനഃസംഘടനയിലൂടെയും കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനുള്ള കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന ശ്രമത്തി​െൻറ ഫലമായി വരുമാനത്തിലുണ്ടായ വർധനവ് പൂർണമായും കവർന്നെടുക്കുന്ന നിലയിലാണ് ഡീസൽവില വർധിച്ചുകൊണ്ടിരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story