Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർഷിക കടങ്ങൾ...

കാർഷിക കടങ്ങൾ എഴുതിത്തള്ളണം ^കേരള സ്വതന്ത്ര കർഷകസംഘം

text_fields
bookmark_border
കാർഷിക കടങ്ങൾ എഴുതിത്തള്ളണം -കേരള സ്വതന്ത്ര കർഷകസംഘം തിരുവനന്തപുരം: കാർഷികകടങ്ങൾ എഴുതിത്തള്ളുക, കർഷക പെൻഷൻ കൂട്ടുക, കർഷകരിൽ സുരക്ഷിതത്വബോധം ഉണ്ടാക്കുക, നാളികേരം, നെല്ല് സംഭരണം കൃത്യസമയങ്ങളിൽ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് േകരള സ്വതന്ത്ര കർഷകസംഘം മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവരുമായി ചർച്ചനടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.യു. ബഷീർ, ജില്ലാ സെക്രട്ടറി പാട്ടറ ജലാലുദ്ദീൻ, വഞ്ചുവം ഷറഫ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story